---പരസ്യം---

സൃഷ്ടി സാംസ്കാരിക വേദിനടുവത്തൂരിൻ്റെ നേതൃത്വത്തിൽ അനുമോദന സദസ്സും,ലഹരി വിരുദ്ധ ക്ലാസും നടത്തി

On: June 15, 2025 8:27 PM
Follow Us:
പരസ്യം

അനുമോദന സദസ്സും,ലഹരി വിരുദ്ധ ക്ലാസും നടത്തി..സൃഷ്ടി സാംസ്കാരിക വേദിനടുവത്തൂരിൻ്റെ നേതൃത്വത്തിൽഎൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയികളായ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിക്കലും,ലഹരിവിരുദ്ധ ക്ലാസും നടത്തി.കളിക്കൂട്ടം ഗ്രന്ഥശാലയിൽ വെച്ച്നടന്ന പരിപാടി വാർഡ് മെമ്പർ അമൽസരാഗഉദ്ഘാടനം ചെയ്തു.വടകര അസി: എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശ് സി.കെ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.കെ.സി.വേണുഗോപാൽ,സുനിൽകുമാർ,രാജൻ നടുവത്തൂർ,ടി.കെ. ഗോപാലൻ,ബാബു പി.പി എന്നിവർ സംസാരിച്ചു. തുടർന്ന്”അഖിലൻ്റെ സൂത്രവാക്യം” എന്ന ഷോർട്ട് ഫിലിമും,പി സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബവും,ഒ.കെ. സുരേഷ് രചനയും സംവിധാനവും നിർവഹിച്ച “നേര് ” എന്ന സംഗിത ആൽബവും പ്രദർശിപ്പിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!