---പരസ്യം---

മലയാള മനോരമ മികച്ച വായനശാലകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം കീഴരിയൂർ വള്ളത്തോൾ വായനശാലക്ക് ലഭിച്ചു

On: June 19, 2025 8:49 PM
Follow Us:
പരസ്യം

മലയാള മനോരമ മികച്ച വായനശാലകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം കീഴരിയൂർ വള്ളത്തോൾ വായനശാലക്ക് ലഭിച്ചു. കോഴിക്കോട് മികച്ച ഇരുപത് വായനശാലകളിൽ ഒന്നായി മലയാള മനോരമ കീഴരിയൂർ വള്ളത്തോൾ വായനശാലയെ തിരഞ്ഞെടുക്കുകയായിരുന്നു. പുരസ്കാരo കൽപ്പറ്റ നാരായണൻ മാഷിൽ നിന്ന് വായന ശാല ഭരണസമിതി അംഗങ്ങൾ ഏറ്റുവാങ്ങി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!