---പരസ്യം---

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു.

On: June 21, 2025 11:02 AM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് 2, എസ്. എസ്. എൽ .സി .
യു. എസ് .എസ്, എൽ. എസ് . എസ് ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന സമ്മേളനം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ. എം .
സുനിൽ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻ നിഷ വല്ലിപ്പടിക്കൽ,അമൽസരാഗ, ഗ്രാമപഞ്ചായത്ത്അംഗങ്ങളായ എം. സുരേഷ് കെ.സി. രാജൻ ,ജലജ കുറുമയിൽ , സവിത നിരത്തിൻ്റെ മീത്തൽ , ഫൗസിയ കുഴുമ്പിൽ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി
കെ. വി . സുനിലകുമാരി
സ്വാഗതം പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!