ഇലക്ട്രിക്കൽ ടെക്നീഷ്യൻമാരെ ഊരാളുങ്കൽ സൊസൈറ്റിയിലേക്ക് ആവശ്യമുണ്ട് വയറിംഗ്, കേബിൾ ലെയിങ്ങ്, എൽ.ടി/എച്ച് ടി ടർമിനേഷൻ എന്നീ തസ്തികകളിലേക്ക് ഇലക്ട്രിക്കൽ ടെക്നീഷ്യൻമാരെ തിരഞ്ഞെടുക്കുന്നു
പ്രായപരിധി: 35 വയസ്റ്റ്
യോഗ്ഗൃത: 10/ +2/ ITI ഇലക്ട്രിക്കൽ അല്ലെങ്കിൽ തത്തൂല്യ വിദ്യാഭ്യാസം
എക്സ്പീരിയന്‍സ്: അതത് മേഖലകളില്‍ കുറഞ്ഞത് 4-5 വര്‍ഷം
ലൊക്കേഷന്‍: കേരളം
അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി: 10 ജൂലൈ, 2025
വിളിക്കുക
944 613 6388, 9 996143 2947















