---പരസ്യം---

പേവിഷബാധയ്‌ക്കെതിരെ ഇന്ന് സ്കൂളുകളിൽ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും

On: June 30, 2025 6:50 AM
Follow Us:
പരസ്യം

പേവിഷബാധയ്‌ക്കെതിരെ ഇന്ന് സ്കൂളുകളിൽ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. അസംബ്ലി സമയത്ത്, ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്. 

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ മാസത്തില്‍ അധ്യാപകര്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!