കല-സാഹിത്യം - കീഴരിയൂർ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സ കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിക്കുന്നു. By Webdesk On: July 3, 2025 7:31 AM Follow Us: പരസ്യം വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സംഘടിപ്പിക്കുന്ന കെ ദാമോദരൻ അനുസ്മരണം ഇന്ന് (ജൂലായ് 3 ന് ) ഉച്ചക്ക് 1.15 ന് കണ്ണോത്ത് യു പി സ്കൂളിൽ നടക്കും ‘സി.ബിജുമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും Share with othersFacebookWhatsAppEmail