---പരസ്യം---

ലഹരിയുടെ വിപത്തിനെതിരെ നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സ്കൂൾ തലബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

On: July 3, 2025 7:05 PM
Follow Us:
പരസ്യം

വിദ്യാർത്ഥികൾക്കിടയിലും
യുവാക്കളിലും വർദ്ധിച്ചു വരുന്ന
ലഹരിയുടെ വിപത്തിനെതിരെ
‘നമ്മുടെകീഴരിയൂർ’
സൗഹൃദ കൂട്ടായ്മ
സംഘടിപ്പിച്ച സ്കൂൾ തല
ബോധവത്കരണ ക്ലാസ്സ്
“അരുത് അകപ്പെടരുത്”
ലഹരി വിരുദ്ധ കാമ്പയിൻ
ശ്രീ വാസുദേവാശ്രമ സെക്കണ്ടറി ഹൈസ്കൂളിൽ കൊയിലാണ്ടി
ട്രാഫിക് പോലീസ് സബ് ഇൻസ്പക്ടർ മുഹമ്മദ്
പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.


കണ്ണോത്ത് യു പി സ്കൂൾ
വിദ്യാർത്ഥികൾ നടത്തിയ
ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
അടുത്ത ദിവസങ്ങളിലും
പഞ്ചായത്തിലെ മറ്റു വിദ്യാലയ
ങ്ങളിലും ലഹരിവിരുദ്ധ ബോധവത്കര
ണ ക്ലാസ്സ് സംഘടിപ്പിക്കും
നമ്മുടെ കീഴരിയൂർ കൺവീനർ
രഷിത്ത് ലാൽ കീഴരിയൂർ
സ്വാഗതഭാഷണം നടത്തി
ശ്രീ വാസുദേവാശ്രമം ഹയർ
സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് അജിത ടീച്ചർ
അധ്യക്ഷത വഹിച്ചു.
ശിവാനന്ദൻ നെല്യാടി, പോക്കർ
തോട്ടത്തിൽ, വി.കെ ബഷീർ,
ടി.കെ മനോജ് ചന്ദ്രൻ കണ്ണോത്ത്,
ലെനിൻ പിച്ചകം എന്നിവർ
ചടങ്ങിൽ ആശംസകൾ
അർപ്പിച്ച് സംസാരിച്ചു .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!