---പരസ്യം---

കേരളത്തിൽ കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. വൈദ്യുതി ബിൽ എങ്ങനെ കുറക്കാം ?

On: July 7, 2025 8:02 AM
Follow Us:
പരസ്യം

കേരളത്തിൽ കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുത നിരക്കിന്റെ സ്ഥിതി 1) രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക് 2) വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 3 ഇരട്ടി വർദ്ധനവ് 3) രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക്. ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ വൈദ്യുത ബിൽ വൻതോതിൽ വർദ്ധിക്കും. അതുകൊണ്ട് എല്ലാവരും പരമാവധി ഉപയോഗം പകൽ സമയങ്ങളിൽ ആക്കുക. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ, ഇസ്തിരി, വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ,ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി പൊതുജന താത്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നു…

0-50 units – 2.90 രൂപ

51-100 units – 3.40 രൂപ

101-150 units – 4.50 രൂപ

151-200 units – 6.10 രൂപ

201-250 units – 7.30 രൂപ

251 -300 units ( For entire Unit) 5.50 രൂപ

301-350 units ( For entire Unit) 6 .20 രൂപ.

351-400 units ( For entire Unit) 6 .50 രൂപ

401-500 units ( For entire Unit) 6.70 രൂപAbove

500 units ( For entire Unit) 7.50 രൂപ

നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3 വ്യത്യാസം 247.3 രൂപകൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 140 x 4.50 = 630 ൽ നിർത്താം…[ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക…][വിവരങ്ങൾക്ക് കടപ്പാട് : Kerala State Electricity Board Limited

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്രവാസി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു സുപ്രധാന അറിയിപ്പ്!

യുവതലമുറക്ക് സംസ്ഥാന സർക്കാരിൻ്റെ കണക്ട് ടു വർക്ക് പദ്ധതി തൊഴിൽപരിശീലന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

കീഴരിയൂർ ടൗണിലെ റേഷൻ ഷോപ്പ് ഇനി മുതൽ കോരപ്ര റോഡിലെ ആതിര ആർക്കേഡിലേക്ക് മാറ്റി

കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് 30-01-2026 (വെള്ളി ) അടച്ചിടും

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

Leave a Comment

error: Content is protected !!