കണ്ണോത്ത് യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ടായി പ്രകാശൻ കണ്ണോത്ത് തെരെഞ്ഞെടുക്കപ്പെട്ടു. എം.ജറീഷ്, കെ.കെ. അബ്ദുൽ സത്താർ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.പി.ടി.എ ജനറൽബോഡി ഗ്രാമ പഞ്ചായത്ത് മെമ്പർ എം.സുരേഷ് മാസ്റ്റർ ദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് കെ. ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. രേഷ്മ കെ, ബൈജു വി.എം,സി.കെ സ്വപ്ന, കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.സി.ബിജു സ്വാഗതവും സി.എം പവീഷ് നന്ദിയും പറഞ്ഞു.
പി.ടി.എ ഭാരവാഹികൾ
പ്രകാശൻ കണ്ണോത്ത് (പ്രസിഡണ്ട്),
ജറീഷ് എം,
അബ്ദുൽ സത്താർ കെ.കെ(വൈസ് പ്രസിഡണ്ട്),
കെ. ഗീത(സെക്രട്ടറി)
സി.ബിജു(ഖജാഞ്ചി).
എക്സിക്യുട്ടീവ് അംഗങ്ങൾ
പ്രീജിത്ത് ജി.പി,
സുനിൽ കുമാർ കെ. കെ,ശില്പകല മാപ്ര കുന്നുമ്മൽ,രേഷ്മ. കെ,പ്രദീപൻ പി.കെ,
സവിത വലിയ പറമ്പത്ത്,
കെ. അബ്ദുറഹ്‌മാൻ,
എ. ശ്രീജ,
ബി ഡലീഷ്,
പ്രജിന എൻ,














