---പരസ്യം---

‘മനസോടിത്തിരി മണ്ണ്’ നൽകി കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയിലെ രാധ ടീച്ചർ, ആറ് കുടുംബങ്ങൾക്ക് ഭൂമി നൽകി

On: July 26, 2025 7:58 AM
Follow Us:
പരസ്യം

.കീഴരിയൂര്‍ നമ്പ്രത്തു കര പ്രശാന്തിയിലെ റിട്ട. അധ്യയാപിക രാധ. ഭൂരഹിതരായ ഭവനരഹിതര്‍ക്ക്‌ വീട്‌ വയ്ക്കാനുള്ള ഭുമി ലഭ്യമാക്കാന്‍ ലൈഫ്‌ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ കരിച്ച ‘മനസോടിത്തിരി മണ്ണ്‌ ‘ ക്യാംപെയ്നിന്റെ ഭാഗമായാണ്‌ ഭുമി ദാനം. ഇതുമായി ബന്ധപ്പെട്ട സർക്കാർ പരസ്യം പത്രത്തില്‍ കണ്ടാണ്‌ സ്ഥലം വിട്ടുനല്‍കാന്‍ അവര്‍ തീരുമാനിച്ചത്. വിശദമായി കാര്യങ്ങൾ അന്വേഷിച്ച് സ്വയമെടുത്ത തീരു മാനമായിരുന്നു ഇത്.തലക്കുളത്തൂർ പഞ്ചായത്തിലെ 3 അതിദരിദ്രർ, 3 ലൈഫ് ഗുണഭോക്താക്കൾ എന്നിവർക്കാണ് ഭൂമി ലഭിക്കുക. , എട്ടാം വാർഡിൽ മതിലകത്താണ് ഭൂമി, 28ന് നടക്കുന്ന ചടങ്ങിൽ ഗുണഭോക്താക്കൾക്ക് ആധാരം കൈമാറും . രാധ ടീച്ചറെ മന്ത്രി എം.ബി രാജേഷ് ആദരിക്കും കൊയിലാണ്ടി മാപ്പിള എച്ച് എസ് ലെ മുൻ അധ്യാപികയാണ് രാധ: റിട്ട. അധ്യാപകൻ ദാമുനായർ ഭർത്താവ്, ഗിരീഷ് ,പ്രീത , വിനീത , സജിത എന്നിവർ മക്കളാണ്

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!