ബി.എസ്. എഫ് 3800 ഓളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 3829 ഒഴിവുകളാണുള്ളത്. സിഗ്രി/10th/ ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം 21,700 – 69100 ആണ് ശമ്പളനിരക്ക്, ഇന്ത്യയിലെ വിടെയും ജോലി ലഭിക്കാം അവസാന തീയതി 23 ആഗസ്റ്റ്