നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശാന്തകുമാർ വെളിയന്നൂരിൻ്റെ കാർമികത്വത്തിൽ ആഗസ്റ്റ് 3 ന് രാവിലെ സമൂഹ ഗണപതി ഹോമവും, ഭഗവതിസേവയും നടത്തപ്പെടുന്നു…
ബുക്കിംഗിന്
7025783303, 9447321014
എന്ന നമ്പറിൽ ബന്ധപ്പെടുക













