സ്‌കൂളിലെ ബാക്ക് ബെഞ്ച് സങ്കല്‍പ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പഴഞ്ചന്‍ രീതികള്‍ എന്നും പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവധിക്കാല മാറ്റ നിര്‍ദേശത്തിന് പിന്നാലെയാണ് പുതിയ ആശയം മന്ത്രി പങ്കുവച്ചിരിക്കുന്നത്.ರಾಜಕೀಯ