---പരസ്യം---

ഓണചന്ത കീഴരിയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഓണച്ചന്ത 2025 – 26 സെപ്റ്റംബർ 1 മുതൽ 4 വരെ

On: August 26, 2025 3:23 PM
Follow Us:
പരസ്യം

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് – ഓണചന്ത കീഴരിയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഓണച്ചന്ത 2025 – 26 സെപ്റ്റംബർ 1 മുതൽ 4 വരെ നടക്കുകയാണ്.ഓണചന്തയിലേയ്ക്ക് ആവശ്യമായിട്ടുള്ള പച്ചക്കറികൾ, ചേന, പച്ചക്കായ, കപ്പ, മറ്റു വിള ഉൽപന്നങ്ങൾ തുടങ്ങിയവ കർഷകരിൽ നിന്നും സ്വീകരിക്കുന്നതാണ്. താൽപര്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ് കൃഷി ഓഫീസർ അറിയിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!