കീഴരിയൂർ ഓണാഘോഷം സംഘടിപ്പിച്ചു By Webdesk On: September 1, 2025 4:29 PM Follow Us: പരസ്യം Armour Fitness Keezhariyur അംഗങ്ങളുടെ ഓണാഘോഷം വിവിധ കലാ പരിപാടികളോടെ ഞായറാഴ്ച സംഘടിപ്പിച്ചു. ജിമ്മിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു കൊണ്ടുള്ള ഓണാഘോഷം വളരെ ശ്രദ്ധ ആകർഷിച്ചു Share with othersFacebookWhatsAppEmail