കീഴരിയൂർ പഞ്ചായത്ത് കേരളോത്സവം വിവിധ കലാകായിക മത്സരങ്ങൾക്കുള്ള എൻട്രി ഫോമുകൾ വിതരണം ആരംഭിച്ചു. എൻട്രി ഫോമുകൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കും
21-09-2025 ഫുട്ബോള്‍
27-09-2025 ക്രിക്കറ്റ്
28-09-2025 വോളിബോള്‍
11 – 10-2025 കായികം
03-10-2025 ഷട്ടില്‍
12 -10-2025 കലാമത്സരങ്ങള്‍











