---പരസ്യം---

കീഴരിയൂർ കുറുമയിൽത്താഴ: മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ (90) അന്തരിച്ചു.

On: October 2, 2025 10:17 AM
Follow Us:
പരസ്യം

കീഴരിയൂർ കുറുമയിൽത്താഴ: മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ – 90 അന്തരിച്ചു. ഭാര്യ വത്സല . മക്കൾ സുധീഷ് ക്ലാർക്ക് വടകര പുതുപ്പണം ഇറിഗേഷൻ ഓഫീസ്, സഞ്ജുഷ സ്പെഷൽ വില്ലേജ് ഓഫീസർ കുരുവട്ടൂർ. മരുമക്കൾ ലിയ അത്തോളി ,ഷൈജു കക്കോടി. സഹോദരങ്ങൾ ഭാനു വൈദ്യർ, പരേതരായ രവീന്ദ്രൻ വൈദ്യർ, ദിവാകരൻ വൈദ്യർ, ഇന്ദിര. സംസ്കാരം ഇന്ന് വൈകീട്ട് 3 മണി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!