കരിയർ - കീഴരിയൂർ കീഴരിയൂര്‍ പഞ്ചായത്തില്‍ നിയമനം By Webdesk On: October 4, 2025 11:20 AM Follow Us: പരസ്യം കീഴരിയൂര്‍ പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം നട ത്തുന്നതിന് ഐടിഐ, പോളി ടെക്നിക്, സിവില്‍ എന്‍ജിനീയറിങ് യോഗ്യൃതയുള്ളവരെ നിയമിക്കുന്നു. 9നു രാവി ലെ 10.30ന് പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണം. Share with othersFacebookWhatsAppEmail