കീഴരിയൂർ. നീലമന ഇല്ലത്ത് ഗോവിന്ദൻ എമ്പ്രാന്തിരി 81 വയസ് നിര്യാതനായിനടുവത്തൂർ ശിവക്ഷേത്രം മുൻ മേൽശാന്തിയും വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിയുമായിരുന്നു ഭാര്യ. പരമേശ്വരി അന്തർജനം മക്കൾ. ചന്ദ്രൻ എമ്പ്രാന്തിരി (നടുവത്തൂർ ശിവക്ഷേത്രം മേൽശാന്തി)സരസ്വതി അന്തർജനം മരുമക്കൾ. ചന്ദ്രൻ കീഴാറ്റുപുറം ഇല്ലം സവിത അന്തർജനം എം.എം.സി. മൊടക്കല്ലൂർ ശവസംസ്കാരം 2 മണി വീട്ടുവളപ്പിൽ