---പരസ്യം---

തുളസി ഹിന്ദി മഹാവിദ്യാലയം പൊയിൽകാവ് ഹിന്ദി പ്രസംഗമത്സരവും ഹിന്ദി പ്രതിഭ പുരസ്‌കാരങ്ങളും” വിതരണംചെയ്തു

On: October 12, 2025 8:34 PM
Follow Us:
പരസ്യം

തുളസി ഹിന്ദി മഹാവിദ്യാലയം പൊയിൽകാവ് യു പി, ഹൈ സ്കൂൾ വിദ്യാർഥികൾക്കായി ഹിന്ദി പ്രസംഗമത്സരവും ഹിന്ദി ഭാഷയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള “ഹിന്ദി പ്രതിഭ പുരസ്‌കാരങ്ങളും” വിതരണംചെയ്തു.ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമം സ്കൂളിൽ നടന്ന പരിപാടിഡോ. ഒ. വാസവൻ ഉദ്ഘാടനം ചെയ്തു.ശ്രീ രാമാനന്ദശ്രമം സ്വാമി ശിവകുമാരാനന്ദ അനുഗ്രഹഭാഷണം നടത്തി.അഭയദേവ് പുരസ്‌കാരം നേടിയ ഡോ. ഒ വാസവനെ ചടങ്ങിൽ ആദരിച്ചു.തുളസി ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ ബാബു സി. അരൂർ അധ്യക്ഷത വഹിച്ചു.കൃഷ്ണദാസ് വെളത്തൂർ, ഷരീഫ് വി കാപ്പാട്, ശിവപ്രകാശ് കുന്ന്യേടത്ത്,ശ്രീമതി ബിന്ദു, സുനിൽ കുമാർ, രാജിന, കീഴരിയൂർ ഷാജി എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!