---പരസ്യം---

ചെറുപുഴ പാടശേഖരത്തിൽ ഈ വർഷം പുഞ്ച നെൽകൃഷി ചെയ്യുന്ന കർഷകരുടെയും ചെയ്യാൻ താല്പര്യം ഉള്ള കർഷകരുടെയും യോഗം ചേരുന്നു

On: November 7, 2025 10:55 AM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ചെറുപുഴ പാടശേഖരത്തിൽ ഈ വർഷം പുഞ്ച നെൽകൃഷി ചെയ്യുന്ന കർഷകരുടെയും ചെയ്യാൻ താല്പര്യം ഉള്ള കർഷകരുടെയും യോഗം 10.11.25 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിയ്ക്ക് കീഴരിയൂർ കൃഷിഭവൻ ഹാളിൽ വെച്ചു ചേരുന്നതാണ്. താൽപര്യമുള്ളവർ കൃത്യ സമയത്ത് തന്നെ എത്തിചേരണമെന്ന് കൃഷി ഓഫീസർ കീഴരിയൂർ അറിയിക്കുന്നു

കൃഷി ഓഫീസർ കീഴരിയൂർ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!