---പരസ്യം---

മേപ്പയൂർ:നാഗത്ത് നാരായണി 85 നിര്യാതയായി

On: January 5, 2026 2:07 PM
Follow Us:
പരസ്യം

മേപ്പയൂർ:നാഗത്ത് നാരായണി( 85)നിര്യാതയായി ഭർത്താവ് പരേതനായ നാഗത്ത് ശിവാനന്ദൻ വൈദ്യർ.മക്കൾ സുധാകരൻ മാസ്റ്റർ (റിട്ട: അധ്യാപകൻ)സി.പി.എം മേപ്പയൂർ ബ്രാഞ്ച് അംഗം.പവിത്രൻ (നാഗാർജുന മേപ്പയൂർ),വിനീത , ശ്രീജ, സ്മിത. മരുമക്കൾ ഷീബ (മണിയൂർ)രേഖ (മുതുവന)ദാസൻ എൻ.കെ. പയ്യോളി ) രാജീവൻ കെ.എം ( സ്റ്റീൽ ഇന്ത്യ കൊയിലാണ്ടി) ശ്രീനിവാസൻ(നന്മണ്ട )സഹോദരങ്ങൾ ലീല (പള്ളിക്കര ) പരേതനായ ഭാസ്കരൻ ഇല്ലത്ത് പള്ളിക്കര. സംസ്കാരം 05.01.26 ഇന്ന് വൈകു: 6 മണിയ്ക്ക് വീട്ട് വളപ്പിൽ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!