അരിക്കുളംപള്ളിപ്പനത്തിൽ കുഞ്ഞയിഷ മരണപ്പെട്ടു ഭർത്താവ് പരേതനായ മൊയ്തി മക്കൾ അമ്മദ് പള്ളിപ്പുറത്തിൽ (അരിക്കുളം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്), അബ്ദുസ്സലാം ഫൈസി അരിക്കുളം,ബിരിയം,നഫീസ. മരുമക്കൾ സുബൈദ,സഫിയ,മുഹമ്മദ് മുചുകുന്ന്,മുഹമ്മദ് കൂടത്തായി മയ്യത്ത് നിസ്കാരം 15/1/26 വ്യാഴാഴ്ച രാവിലെ 9 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ