---പരസ്യം---

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂരും കണ്ണോത്ത് യു.പി സ്കൂളും സംയുക്തമായി ശാസ്ത്രാവബോധ ക്ലാസ് സംഘടിപ്പിച്ചു.

On: January 15, 2026 6:00 PM
Follow Us:
പരസ്യം

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂരും കണ്ണോത്ത് യു.പി സ്കൂളും സംയുക്തമായി ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രാവബോധ ക്ലാസ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഷാഗഇല്ലത്ത് ഉദ്ഘാടനം ചെയ്തു. കെ.ടി ജോർജ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ചുമതല നിർവ്വഹിക്കുന്ന ശ്രീജ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.പി സദാനന്ദൻ, എം. സുരേഷ്, ഐ ശ്രീനാവാസൻ, സ്റ്റാഫ് സെക്രട്ടറി സി. ബിജു, ഡെലീഷ് ബി , അബ്ദുറഹിമാൻ കീഴത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ഡെലീഷ് ബി നന്ദിയും രേഖപ്പെടുത്തി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!