കീഴരിയൂർ ലോക പ്രശസ്ത ആർക്കിയോളജിസ്റ്റ് പത്മശ്രീ മുഹമ്മദ് കെ.കെ ഇന്ന് കുറുമയിൽ വീട്ടിൽ അദ്ദേഹത്തിൻ്റെ സംഘത്തോടൊപ്പം സന്ദർശനം നടത്തി By Santhosh Kurumayil On: January 17, 2026 8:29 PM Follow Us: പരസ്യം കീഴരിയൂരിൻ്റെ സ്വാതന്ത്ര്യ സമരകഥകൾ കേൾക്കാൻ ലോക പ്രശസ്ത ആർക്കിയോളജിസ്റ്റ് പത്മശ്രീ മുഹമ്മദ് കെ.കെ ഇന്ന് കുറുമയിൽ വീട്ടിൽ അദ്ദേഹത്തിൻ്റെ സംഘത്തോടൊപ്പം സന്ദർശനം നടത്തി. കാര്യങ്ങൾ കണ്ടും കേട്ടും ഒരുപാട് സമയം അദ്ദേഹം ഇവിടെ ചിലവഴിച്ചു Share with othersFacebookWhatsAppEmail