---പരസ്യം---

നമ്മുടെ കീഴരിയൂർസൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചഫയർ ആൻഡ് റസ്ക്യു ജീവൻ രക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു.

On: January 27, 2026 5:55 PM
Follow Us:
പരസ്യം

നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചഫയർ ആൻഡ് റസ്ക്യുജീവൻ രക്ഷാ ക്ലാസ്സ് നവ്യാനുഭവമായി.നമ്മുടെ കീഴരിയൂർ സഹജീവനം മന്ദിരത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഫയർ ആൻഡ് റസ്ക്യുജീവൻ രക്ഷാ ക്ലാസ്സ് പേരാമ്പ്രഫയർ ആൻഡ് റസ്ക്യു ഓഫീസർ സനൂപ് ടി നയിച്ചു. അത്യാഹിതങ്ങൾ വരുന്ന സന്ദർഭത്തിൽഎങ്ങനെ രക്ഷാപ്രവർത്തനം നടത്തണമെന്ന് മനസ്സിലാക്കാൻകഴിഞ്ഞത് നാട്ടുകാർക്ക് ഏറെ പ്രയോജനകരമായി.ചടങ്ങിന് ശിവാനന്ദൻ നെല്യാടി സ്വാഗതം പറഞ്ഞു.രഷിത്ത് ലാൽ കീഴരിയൂർ അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക്ക്ദിന ദേശഭക്തിഗാന സംഗീതശിൽപം രാഷ്ട്രത്തിനോടുള്ള ആദരം വിളിച്ചോതുന്നതായിരുന്നു തുടർന്ന് സ്വരലയം ഗാനാലാപനം പരിപാടിയിൽ നിരവധി ഗായകർ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽപ്രീജിത്ത്, പോക്കർ ടി, രാജേഷ്, ഷീബ എന്നിവർ സംസാരിച്ചു ദേവി നന്ദി പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!