കീഴരിയൂർ ടൗണിലെ റേഷൻ ഷോപ്പ് ഇനി മുതൽ കോരപ്ര റോഡിലെ ആതിര ആർക്കേഡിലേക്ക് മാറ്റിയിരിക്കുന്നതായി അറിയിക്കുന്നു. പുതിയ മനേജ്മെൻ്റിന് കീഴിൽ മികച്ച സേവനം ഇവിടെ നിന്നും ലഭ്യമാകുന്നതാണെന്ന് മാനേജ്മെൻ്റ് അറിയിക്കുന്നു. ഇതോടൊപ്പം ഉടൻ തന്നെ കെ.സ്റ്റോറും ആരംഭിക്കുന്നതാണ്.