---പരസ്യം---

റെയിൽവെ ഉറപ്പായ ടിക്കറ്റ് (𝖢𝖮𝖭𝖥𝖨𝖱𝖬𝖤𝖣 𝖳𝖨𝖢𝖪𝖤𝖳) ക്യാൻസലേഷനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു

On: March 27, 2026 11:24 AM
Follow Us:
പരസ്യം

𝟭) ഉറപ്പായ ടിക്കറ്റുകൾ (𝖢𝖮𝖭𝖥𝖨𝖱𝖬𝖤𝖣 𝖳𝖨𝖢𝖪𝖤𝖳𝖲) യാത്ര ആരംഭിക്കുന്നതിന് 𝟳𝟮 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ടിക്കറ്റിൻ്റെ മുഴുവൻ തുകയും തിരികെ ലഭിക്കും (𝖢𝖠𝖭𝖢𝖤𝖫𝖫𝖠𝖳𝖨𝖮𝖭 𝖢𝖧𝖠𝖱𝖦𝖤 ഈടാക്കുന്നതാണ്)

𝟮) യാത്ര ആരംഭിക്കുന്നതിന് 𝟳𝟮 മുതൽ 𝟮𝟰 മണിക്കൂറുകളിൽ ആണ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ തുകയുടെ 𝟳𝟱% തിരികെ ലഭിക്കും

𝟯) യാത്ര ആരംഭിക്കുന്നതിന് 𝟮𝟰 മുതൽ 𝟴 മണിക്കൂറുകളിൽ ആണ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ തുകയുടെ 𝟮𝟱% തിരികെ ലഭിക്കും

𝟰) യാത്ര ആരംഭിക്കുന്നതിന് 𝟴 മണിക്കൂറിനുള്ളിൽ ആണ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ പണം തിരികെ ലഭിക്കില്ല

𝟱) യാത്ര പുറപ്പെടുന്നതിന് 𝟯𝟬 മിനിട്ട് മുൻപ് വരെ 𝖡𝖮𝖠𝖱𝖣𝖨𝖭𝖦 സ്റ്റേഷൻ മാറ്റാവുന്നതാണ്

ഈ മാറ്റങ്ങൾ ഏപ്രിൽ 𝟭𝟱 ന് ഉള്ളിൽ നിലവിൽ വരും

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!