koyilandi Taluk Hospital OP

കൂടുതൽ അന്വേഷണങ്ങൾക്കായി വിളിക്കുക : 0496-2630142 അല്ലെങ്കിൽ 0496-2629601

Hospital OP Availability

Date: 2024-12-21

Department Status
ജനറൽ ഉണ്ട്
മെഡിസിൻ ഉണ്ട്
ഇ.എൻ.ടി (ENT) ഉണ്ട്
സർജറി ഇല്ല
ദന്തരോഗം ഉണ്ട്
ശിശുരോഗം ഉണ്ട്
ചർമ്മരോഗം ഇല്ല
സ്ത്രീരോഗം ഇല്ല
നേത്രരോഗം ഇല്ല
അസ്ഥിരോഗം ഉണ്ട്

അറിയിപ്പ്

  • ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ ആധാർ കാർഡ്, രജി. മൊബൈൽ നമ്പർ എന്നിവ കരുതേണ്ടതാണ്. പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക
  • രാവിലെ 9 മണി മുതൽ 1 മണി വരെ – സി ടി സ്കാനിംഗ്
  • നവീകരിച്ച ലക്ഷ്യ സ്റ്റാൻഡേർഡ് പ്രസവ വാർഡ് ആശുപത്രിയിൽ പ്രവർത്തന സജ്ജമാണ്
Share with others