കോഴിക്കോട്ടു നിന്നുള്ള രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി

By neena

Updated on:

Follow Us
--- പരസ്യം ---

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ.

ഇന്ന് രാവിലെ രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസവും രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!