--- പരസ്യം ---

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ കാർ കത്തി നശിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

താമരശ്ശേരി ചുരത്തിൽ കാർ കത്തി നശിച്ചു. എട്ടാം വളവിലാണ് സംഭവം. കാർ പൂർണമായി കത്തി. ഫയർഫോഴ്സ് സ്ഥലത്തെത്തി തി അണച്ചു. യാത്രക്കാർക്ക് അപായം പറ്റിയതായി അറിയില്ല.

--- പരസ്യം ---

Leave a Comment