കോഴിക്കോട് ഐടിഐ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 വൈകീട്ട് അഞ്ച് മണിവരെ നീട്ടി. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കിയ ശേഷം തൊട്ടടുത്ത ഗവ. ഐടിഐയില്‍ ചെന്ന് ജൂലൈ 15 വൈകീട്ട് അഞ്ച് മണിക്കു മുമ്പായി വെരിഫിക്കേഷന് നടത്തണം. വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അഡ്മിഷന് പരിഗണിക്കുകയുള്ളു. ഫോണ്‍: 0495-2377016.
--- പരസ്യം ---