കീഴരിയൂർ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയിലേക്ക് By neena Published on: July 15, 2024 Follow Us --- പരസ്യം --- FacebookWhatsApp സാമൂഹ്യ സുരക്ഷ പെൻഷൻ നേരിട്ട് വീട്ടിൽ എത്തിക്കുന്നവരിൽ മഴുവൻ തുകയും കിട്ടാതെ ബാക്കി അക്കൗണ്ടിലേക്ക് പോവുന്ന കിടപ്പ് രോഗികൾ അവരുടെ ആധാർ കോപ്പി വാർഡ് മെമ്പറെയോ, പഞ്ചായത്തിലോ എത്തിക്കേണ്ടതണെന്ന് അധികൃതർ അറിയിക്കുന്നു. Also Read അറബികളും ഇനി ഒരിക്കലും മറക്കില്ല ജോർജിനെ; യുഎഇയിലെ റോഡിന് മലയാളിയുടെ പേര്