--- പരസ്യം ---

പ്ലസ് വൺ സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ ആരംഭിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

ഇതുവരെ മെറിറ്റ് ക്വാട്ടയിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ അപേക്ഷ നൽകാവുന്നതാണ്.

പ്രവേശനം നേടിയ ജില്ലക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കമ്പിനേഷനിലേക്കോ അപേക്ഷ നൽകാനാവും.

നിലവിലുള്ള ഒഴിവുകൾ പുതുതായി അനുവദിച്ച ബാച്ചുകൾ ഉൾപ്പെടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 19 ഉച്ചക്ക് 2 മണിവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

--- പരസ്യം ---

Leave a Comment