പഠനത്തില്‍ നില്‍ക്കുന്നവര്‍ക്കായി നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ് തലത്തില്‍ ഇത് ലഭിച്ചെന്ന് വരില്ല. അര്‍ഹതയുള്ളവര്‍ താല്‍പര്യമെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ പുരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സ്ഥാപന മേധാവി വഴി അപേക്ഷിക്കണം. സ്‌കൂള്‍തലം മുതല്‍ ലഭ്യമാകുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം
