ഊരള്ളൂര്‍ മുത്തുച്ചിപ്പിയില്‍ ജിയേഷ് (40) അന്തരിച്ചു. വൈദ്യരങ്ങാടി അലങ്കാര്‍ സ്റ്റോര്‍സ് ഉടമയും സുരക്ഷ നടേരി മേഖല യൂണിറ്റ് ഭാരവാഹിയും സി.പിഎം മുത്താമ്പി ബ്രാഞ്ച് മെമ്പറുമായിരുന്നു. അച്ഛന്‍: സി. നാരായണന്‍. അമ്മ: ഭാരതി ടീച്ചര്‍. സഹോദരി: ജിഷ ജോര്‍ജ്. സംസ്‌ക്കാരം രാത്രി 10.30 യ്ക്ക്.
--- പരസ്യം ---