മഴ ശക്തമായി കോഴിക്കോട് ജില്ലയ്ക്ക് അവധി

By admin

Published on:

Follow Us
--- പരസ്യം ---

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
കണ്ണൂർ ,കാസർഗോഡ്, മലപ്പുറം ,വയനാട്, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകൾക്കും അവധിയാണ് .

--- പരസ്യം ---

Leave a Comment

error: Content is protected !!