കീഴരിയൂർ: കീഴരിയൂർ തേറമ്പത്ത് മീത്തൽ ദിപീഷ് & അരുണിമയുടെയും മക്കളായ ആരവും ധീരവും തങ്ങളുടെ പണ ക്കുടുക്ക പൊട്ടിച്ചു അതിലുള്ള മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. കീഴരിയൂർ കണ്ണോത്ത്. യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.ഏറെ പ്രശംസ അർഹിക്കുന്ന ഈ പ്രവൃത്തിയെ നാടൊന്നടങ്കം അഭിനന്ദിക്കുകയാണ്
കുരുന്നുമക്കൾ പറയുന്നത് കേൾക്കൂ