--- പരസ്യം ---

വിലങ്ങാടിന് കൈത്താങ്ങേകി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്‌ സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ. അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് സാമഗ്രികളുമായി സ്കൂളിലെ NCC, SPC, സ്കൗട്ട് & ഗൈഡ്സ്‌ എന്നീ യൂണിറ്റ് കളും അധ്യാപകരും PTA ഭാരവാഹികളും ചേർന്ന് കളക്ഷൻ കേന്ദ്രമായ വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത്‌ മെമ്പർമാർ എന്നിവർക്ക് കൈമാറി

--- പരസ്യം ---

Leave a Comment