അത്തോളി :കൊടശ്ശേരി കുന്നത്തറ മോക്കുന്നത്ത് അയ്യൂബ് (34) ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. അനുജന്റെ വിവാഹത്തിന് അടുത്താഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മുസ്തഫ
മാതാവ് : സുബൈദ
ഭാര്യ :ഫസ്ന.
മക്കള്‍ : ഫാത്തിമ ഫിയ, അദം അയാന് ഐബക്ക്
സഹോദരന് : ഷുഹൈബ്
അത്തോളി സ്വദേശി ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
By admin
Published on: