--- പരസ്യം ---

വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്കായി ദീപം തെളിയിച്ച് ജി വി എച്ച് എസ് എസ് കൊയിലാണ്ടി

By neena

Published on:

Follow Us
--- പരസ്യം ---

വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലി ഞ്ഞവർക്ക് ആദരസൂചകമായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ക്യാമ്പസ്സിൽ ദീപം തെളിയിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.

ആഗസ്ത്, 6,7 തിയ്യതികളിൽ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധന സമാഹാരണം നടത്തും. ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ, വി എച് എസ് സി പ്രിൻസിപ്പൽ ബിജേഷ് യു, പി ടി എ പ്രസിഡന്റ്‌ സുചീന്ദ്രൻ വി, എസ് എം സി ചെയർമാൻ ഹരീഷ്, സ്റ്റാഫ്‌ സെക്രട്ടറി ഷിജു ഒ കെ എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment