--- പരസ്യം ---

നാടകപ്രവര്‍ത്തകനും, കന്നൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക-കലാപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് (48)അന്തരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നാടകപ്രവര്‍ത്തകനും, കന്നൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക-കലാപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് (48)അന്തരിച്ചു. കൊയിലാണ്ടി – കീഴരിയൂർ – മേപ്പയ്യൂർ റൂട്ടിൽ ദീർഘകാലം ബസ് കണ്ടക്ടർ ആയിരുന്നു.

നാടകപ്രവര്‍ത്തകനും, സാമൂഹ്യസാംസ്‌ക്കാരികപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് (48)അന്തരിച്ചു. കന്നൂര് നാടകദേശം, സാഗര കന്നൂര്, രാഷ്ട്രീയജനതദള്‍ സംഘടനകളുടെ സജീവപ്രവര്‍ത്തകനായിരുന്നു. നിരവധി നാടകങ്ങളില്‍ അഭിനയിച്ചു.
പിതാവ് : എ.കെ.കൃഷ്ണന്‍( റിട്ട.കെഎസ്ആര്‍ടിസി), മാതാവ്: രാധ(റിട്ട. ഹോമിയോ ഡിപ്പാര്‍ട്ട് മെന്റ്) സഹോദരങ്ങള്‍ ആര്‍.കെ.മനോജ്( ഫോര്‍ച്യൂണ്‍ ഷോപ്പ് കന്നൂര്),ജിന്‍സി. ഭാര്യ; അഖില. മകള്‍ :റയ(വിദ്യാര്‍ഥി). സംസ്‌ക്കാരം ഇന്ന് (9-8-24) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

--- പരസ്യം ---

Leave a Comment