--- പരസ്യം ---

സഹകരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം എന്ന് കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

സഹകരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം എന്ന് കേരള കോ ഓപറേ റ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു .താലൂക്ക് തല പഠന ക്യാമ്പ് നടത്തി.വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി . ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി .സി . ലൂക്കോസ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് ബഷീർ മറയ ത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സി .വി അജയൻ .അനിത വത്സൻ . അജിത്കുമാർ. ഇ ആർ. സുധീർകുമാർ . നന്ദകുമാർ . ടീ . എ.വീരേന്ദ്രകുമാർ . എ. പി നിഷ .ഉബൈദ് വഴയിൽ. നിക്സൺ തോമസ് . ബി ജിതിൽ.k ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

--- പരസ്യം ---

Leave a Comment