--- പരസ്യം ---

കീഴരിയൂർ പോസ്റ്റോഫീസ്, വള്ളത്തോൾ ഗ്രന്ഥാലയം , കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതി സംയുക്തമായിപോസ്റ്റൽ ഇൻഷൂറൻസ് മേള സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ പോസ്റ്റോഫീസ്, വള്ളത്തോൾ ഗ്രന്ഥാലയം , കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതി സംയുക്തമായിപോസ്റ്റൽ ഇൻഷൂറൻസ് മേള സംഘടിപ്പിച്ചു സി.എം വിനോദ് അധ്യക്ഷം വഹിച്ച മേളയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ നിർവഹിച്ചു. പോസ്റ്റ് മാസ്റ്റർ അനുരാധ .കെ. സി ഇൻഷൂറൻസ് പോളിസിയെ പറ്റി സംസാരിച്ചു. എം.സുരേഷ് മാസ്റ്റർ ഐ ശ്രീനിവാസൻമാസ്റ്റർ ,സദാനന്ദൻ വി.പി, സി.കെ ബാലകൃഷ്ണൻ . അനില ബിജു, സഫീറ വി.കെ ആതിര. ടി. എം തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഫോട്ടോ: പോസ്റ്റൽ ഇൻഷുറൻസ് മേള ഐസജീവൻ ഉദ്ഘാടനം ചെയ്യുന്നു

--- പരസ്യം ---

Leave a Comment