കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കീഴരിയൂർ സ പതാകയുയർത്തി സ്വാതന്ത്ര്യ ദിനാചരണം നടന്നു രക്ഷാധികാരി കേളോത്ത് മമ്മു പതാക ഉയർത്തി . ചടങ്ങിൽ കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹിമാൻ, വൈസ് ചെയർമാൻ പാറോളി ശശി , കൈൻഡ് വളണ്ടിയേഴ്സിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു.
--- പരസ്യം ---