--- പരസ്യം ---

കർഷക ദിനത്തോടനുബന്ധിച്ച് റെയ്ഡ്ക്കോ പേരാമ്പ്രയുടെ അഭിമുഖ്യത്തിൽ പുതുതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് ഉള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ കൃഷി ഭവനിൽ വെച്ച് നടക്കുന്നു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കർഷക ദിനത്തോടനുബന്ധിച്ച് റെയ്ഡ്ക്കോ പേരാമ്പ്രയുടെ അഭിമുഖ്യത്തിൽ പുതുതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് ഉള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ കൃഷി ഭവനിൽ വെച്ച് നടക്കുന്നു .താല്‍പര്യം ഉള്ള കര്‍ഷകര്‍ 17/08/24 ശനിയാഴ്ച കൃഷി ഭവനിൽ എത്തിച്ചേരുക

ആവശ്യമായ രേഖകള്‍

🔹 നികുതി ഷീറ്റ് – 2024-25

🔹ആധാർ കാര്‍ഡ്

🔹പാസ് പോർട്ട് സൈസ് ഫോട്ടോ

🔹ബാങ്ക് പാസ് ബുക്ക്

🔹 പാൻ കാർഡ്

🔹 ജാതി സർട്ടിഫിക്കറ്റ് ( SC/ST ക്ക് മാത്രം)

--- പരസ്യം ---

Leave a Comment