സി പി ഐ എം കീഴരിയൂർ മുൻബ്രാഞ്ച് സെക്രട്ടറി എൻ.സി. കുഞ്ഞ്യാത്തുവിൻ്റെ അനുസ്മരണം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്നു ഐ. ഷാജി സ്വാഗതം പറഞ്ഞു. ടി.പി. അബു അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ടി.രാഘവൻ ഉദ്ഘാടനം ചെയ്തു. സിവി കുഞ്ഞിമൊയ്തി.
ഐ. സജീവൻ.,വി.പി സദാനന്ദൻ,കെ.സി.രാജൻ
എം എം രവീ ന്ദ്രൻ,പി.എം ശശി,ടി വി ദിനു
തുടങ്ങിയവർ സംസാരിച്ചു
സി പി ഐ എം കീഴരിയൂർ മുൻബ്രാഞ്ച് സെക്രട്ടറി എൻ.സി. കുഞ്ഞ്യാത്തുവിൻ്റെ അനുസ്മരണം നടന്നു
By aneesh Sree
Published on: