കീഴരിയൂർ:സുഗന്ധ വിള വികസന പദ്ധതി 2024-25 പ്രകാരം ഇടവിള കൃഷി (ഇഞ്ചി, മഞ്ഞള്‍) ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . കുറഞ്ഞത് 5 സെൻ്റ് സ്ഥലത്ത് ഇടവിള കൃഷി ചെയ്ത കർഷകർക്ക് ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.
താല്പര്യമുള്ള കർഷകർ ;
1.പൂരിപ്പിച്ച appendix ഫോം 2 എണ്ണം
2. 2024-25 വർഷത്തെ നികുതി ചീട്ട് കോപ്പി(സ്വന്തം ഉടമസ്ഥതയിൽ അല്ലാത്ത സ്ഥലത്ത് കൃഷി ചെയ്യുന്നവര് നികുതിച്ചീട്ടിൻ്റെ കോപ്പി യും പാട്ട ചീട്ടു കോപ്പിയും ഉൾപ്പെടുത്തണം.)
3. ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവയടങ്ങുന്ന അപേക്ഷ 2024 സെപ്റ്റംബര്‍ 15 ന് മുൻപായി കൃഷിഭവനിൽ എത്തിക്കേണ്ടതാണ്.
NB: അപേക്ഷയുമായി വരുന്ന കർഷകർ മണ്ണ് പരിശോധനക്കായി കൃഷിസ്ഥലത്തുനിന്നും ശേഖരിച്ച 500 ഗ്രാം മണ്ണ് കൂടെ കയ്യിൽ കരുതേണ്ടതാണ്.
5 മ