--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തങ്കമലക്വാറി ലൈസൻസ് റദ്ദ് ചെയ്യാനും എൻവയർമെൻ്റ് ക്ലിയറൻസ്റദ്ദ് ചെയ്യുന്നതിന് നിയമനനടപടി സ്വീകരിക്കുന്നതിനും ഇന്ന് ചേർന്ന കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തങ്കമലക്വാറി ലൈസൻസ് റദ്ദ് ചെയ്യാനും എൻ വയോയ്മെൻ്റൽ ക്ലിയറൻസ്റദ്ദ് ചെയ്യുന്നതിന് നിയമനനടപടി സ്വീകരിക്കുന്നതിനും ഇന്ന് ചേർന്ന കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് എൻ എം സുനിൽ, സ്ഥിരം സമിതി ചെയർമാൻമാരായ ഐ.സജീവൻ, അമൽസരാഗ, നിഷ വല്ലിപ്പടിക്കൽ എം സുരേഷ് മാസ്റ്റർ കെസി രാജൻ, ഇ എം മനോജ്‌, കൂറ്റ്യോയത്തിൽ ഗോപാലൻ. എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment