--- പരസ്യം ---

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2024 ആഗസ്റ്റ് 30,31 തീയതികളിൽ പശു വളർത്തൽ,മുട്ടക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കണ്ണൂർ പരിശീലന കേന്ദ്രത്തിൽ 2024 ആഗസ്റ്റ് 30,31 തീയതികളിൽ പശു വളർത്തൽ,മുട്ടക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.
പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ആഗസ്റ്റ് 29 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

--- പരസ്യം ---

Leave a Comment